കേരളക്കരയിൽ അറിയപ്പെട്ട വാഗ്മിയും പണ്ഡിത സ്രേഷ്ടനുമായ, എം ടി പി ഹസ്സൻ മുസ്ലിയാർ – മൂലക്കാടത്തു മറിയുമ്മ ദമ്പതികളുടെ അനുഗ്രഹീതരായ 10 മക്കളും അവരുടെ വിശാലമായ സന്താന പരമ്പരകളുടെയും കൂട്ടായ്മയുടെ സുന്ദര നാമമാണ് മജ്ലിസെ ഹസ്സൻ.

Quick Access

Enjoying our content?

Make this choice and from now on, you will forever be a part of every update!