സ്നേഹതീരം

നന്മയുടേയുടെയും സ്നേഹ സൗഹാർദ്ധങ്ങളുടെയും സർവോപരി മത സൗഹാർദ്ധത്തിനും കേളി കേട്ട തൃക്കരിപ്പൂർ എന്ന നാട്ടിലെ വടക്കേകൊവ്വൽ എന്ന പ്രദേശം, അതാണ് പ്രസിദ്ധമായ മൂലക്കാടത്തു കുടുംബത്തിന്റെ ആസ്ഥാനം. കേരളക്കരയിൽ അറിയപ്പെട്ട വാഗ്മിയും പണ്ഡിത സ്രേഷ്ടനുമായ, എം ടി പി ഹസ്സൻ മുസ്ലിയാർ – മൂലക്കാടത്തു മറിയുമ്മ ദമ്പതികളുടെ അനുഗ്രഹീതരായ 10 മക്കളും അവരുടെ വിശാലമായ സന്താന പരമ്പരകളുടെയും കൂട്ടായ്മയുടെ സുന്ദര നാമമാണ് മജ്ലിസെ ഹസ്സൻ.